Smartphone use in the dark; Let's protect our eyes! 📱👀_EP#04
രാത്രിയിൽ ലൈറ്റ് അണച്ച് ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ 'സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം' നിങ്ങളെ തേടിയെത്തിയേക്കാം.
നമ്മുടെ ഡിജിറ്റൽ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നത്തെ പ്രതിരോധിക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ റേഡിയോ മി പോഡ്‌കാസ്റ്റ് ശ്രവിക്കൂ.
#RadioMe #RadioMePodcast #SmartphoneVisionSyndrome #EyeCare #HealthTips #MalayalamPodcast #DigitalHealth #VisionSafety
🔙Back to Main Menu 📂


0 Comments