🎙️ Podcast: പകൽ ഉറക്കവും മറവിരോഗ സാധ്യതയും: പ്രായമായവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🧠💤_EP#03

Daytime sleepiness and the risk of dementia: Things the elderly should pay attention to...🧠💤_EP#03

പ്രായമായവരിൽ പകൽസമയത്ത് അമിതമായി ഉറക്കം വരുന്നത് കേവലം ക്ഷീണം കൊണ്ടല്ലായിരിക്കാം. പഠനങ്ങൾ സൂചിപ്പിക്കുന്നത് പകൽസമയത്തെ അമിതമായ ഉറക്കം ഭാവിയിൽ.....കൂടുതൽ വിവരങ്ങൾ അറിയാൻ റേഡിയോ മി പോഡ്‌കാസ്റ്റ് ശ്രവിക്കൂ.
ആരോഗ്യമുള്ള ഒരു വാർദ്ധക്യത്തിനായി നമുക്ക് മുൻകരുതലുകൾ എടുക്കാം. 🩺✨
#HealthAwareness #DementiaPrevention #SeniorCare #MalayalamHealthTips #MentalHealth #SleepHygiene #KeralaHealth #RadioME #RadioMePodcast

0 Comments