🎙️ Podcast: AI വിപ്ലവമോ അതോ തൊഴിൽ ഭീഷണിയോ? 🤖🏢_EP#07

 Is AI a revolution or a job threat? 🤖🏢 

ഐടി മേഖലയിലെ വമ്പൻ കമ്പനികൾ എഐയിലേക്ക് മാറുമ്പോൾ വഴിമുട്ടുന്നത് ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ്. 2025-ൽ മാത്രം 50,000-ത്തിലധികം പേർക്ക് ജോലി നഷ്ടമായി. ഈ മാറ്റത്തെ നാം എങ്ങനെ അതിജീവിക്കണം?

പൂർണ്ണരൂപം കേൾക്കാൻ റേഡിയോ മി പോഡ്‌കാസ്റ്റ് ശ്രവിക്കൂ..👇

#RadioMe #RadioMePodcast #AIRevolution #ITJobs #Layoffs2025 #Upskilling #FutureOfWork #MalayalamPodcast #TechTalk #AI #JobLoss

🔙Back to Main Menu 📂

0 Comments