How to control children's social media use?💡_EP#06
ലോകത്ത് ആദ്യമായി കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണ്ണമായും നിരോധിച്ചുകൊണ്ട് ഓസ്‌ട്രേലിയ ചരിത്രം കുറിച്ചു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക്ടോക്ക് എന്നിവ ഇനി 16 വയസ്സിന് താഴെയുള്ളവർക്ക് അന്യമാകും.
#RadioMe #RadioMePodcast #AustraliaSocialMediaBan #ChildSafety #MentalHealth #TechNews #MalayalamPodcast #ParentingTips #DigitalWellbeing


0 Comments